What Happend to JAY BRISCOE?

നിലവിലെ ROH World Tag Team ചാമ്പ്യന്മാർ ആയ Briscos ടീമിലെ അംഗമായ Jay Briscoe ഇന്ന് Car ആക്‌സിഡന്റിൽ മരണപെട്ടു എന്ന വാർത്തയാണ് AEW & ROH ഓണർ ആയ Tony Khan ട്വീറ്റ് ചെയ്തത്. ട്വീറ്റ് കാണാൻ

കൂടുതൽ അപ്ഡേറ്റഡ് പുറത്തുവരുമെന്ന് കരുതുന്നു.

അഭിപ്രായങ്ങള്‍