എല്ലാവർക്കും നമസ്കാരം,
Malayalam Wrestling News എന്നാ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട Blogലേക്ക് സ്വാഗതം. ആദ്യമായി നമ്മൾ നോക്കുന്നത് അടുത്ത WWE യുടെ PPV ആയ Crown Jewel 2019 ലെ RAW ബ്രാൻഡിൽ നിന്നുള്ള Universal Championship നെ കുറിച്ചാണ്. Bray Wyatt ന്റെ Ultra Ego Character ആയ The Fiend നെ ആണ് നിലവില്ലേ Universal Champion ആയ Seth Rollins നേരിടുന്നത്.കഴിഞ്ഞ WWE യുടെ Hell In A Cell 2019 PPV വെച്ച് ഇവർ തമ്മിൽ ഒരു Hell In A Cell മാച്ച് കളിച്ചിരുന്നു ആ മത്സരം Referee Stop ചെയ്തതുകൊണ്ട് Seth Rollins Title Retain ചെയ്തു. അതിനു ശേഷം ഉള്ള RAW എപ്പിസോഡുകളിൽ ഇവരുടെ Fued പിന്നെയും തുടർന്നുകൊണ്ട് പോയിട്ടാണ് Crown Jewel 2019 മത്സരം Announcement ചെയ്തത്. Falls Count Anywhere ആയിട്ടാണ് ആദ്യം ഈ മാച്ച് Announce ചെയ്തത് പിന്നീട് ഒരു കാരണം കൊണ്ടും ഈ മാച്ച് സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല എന്നാ നിയമവും പ്രേത്യകമായി ഈ മത്സരത്തിന് ഏർപ്പെടുത്തി.
ഈ മാച്ചിൽ Seth Rollins തന്നെ വിജയിക്കും പക്ഷെ അവിടെ പരാജയപ്പെടുന്നത് WWE യുടെ സ്റ്റോറി ആയിരിക്കും കാരണം വളരെ മികച്ച രീതിയിൽ കൊണ്ടുവന്ന ഒരു Gimmick ആയിരുന്നു Fiend Bray Wyatt ന്റെ എന്നാൽ തുടർച്ചയായി Hall Of Famers സിനെ അറ്റാക്ക് ചെയ്തതുകൊണ്ട് Fans Haters ആയി മാറുകയായിരുന്നു. കൂടാതെ Bray Wyatt നെ Smackdown ലേക്ക് Draft ചെയ്തതും Seth Rollins ന്റെ വിജയം ആധികാരികമാക്കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ