All Elite Wrestling എന്ന കമ്പനി ആദ്യമായി പുറത്തിറക്കുന്ന മൊബൈൽ ഗെയിം ആയ AEW Elite General Manager ഇപ്പോൾ മുതൽ Ios, ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിക്കും. കഴിഞ്ഞ നവംബർ മാസമാണ് ഗെയിം Announce ചെയ്തത്.
AEWന്റെ ആദ്യ Official ഗെയിം ആയതുകൊണ്ട് ആരാധകർ കാത്തിരുന്ന ഗെയിം ആയിരുന്നു Elite General Manager. Download ചെയ്യാനുള്ള ലിങ്ക് താഴെ
Link:- https://play.google.com/store/apps/details?id=com.crystallizedgames.botbs
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ