Smackdownലേക്ക് തിരിച്ചുവന്ന Finn Balor എന്തിനാണ് Main Rosterലേക്ക് വന്നത് എന്നതിന് ഉത്തരം കൊടുക്കുന്നത് നമുക്ക് കാണാൻ സാധിച്ചു.
Sami Zaynനെ ഒരു Segmentൽ ആക്രമിച്ചുകൊണ്ട് Smackdownലേക്ക് തിരിച്ചുവന്ന Finn Balor ഭാവി പദ്ധതി എന്താണെന്നും വെളിപ്പെടുത്തി. Mainrosterലേക്ക് തിരിച്ചുവന്ന Finn Balorന് ഏതു ചാംപ്യൻഷിപ് സ്റ്റോറിലൈൻ ആണ് കൊടുക്കുക എന്നുള്ളതിന്റെ സംശയവും ആരാധകർക്കുണ്ട്! video link
Finn Balor തന്നെ ഒരു ഇന്റർവ്യൂൽ കൊടുത്ത മറുപടി എന്താണെന്നു വെച്ചാൽ താൻ Universal & IC ടൈറ്റിൽ ഉള്ളതുകൊണ്ടാണ് Smackdownലേക്ക് തിരിക്കെ വന്നത് എന്നതാണ്. അതിനു അർത്ഥം Finn Balor Roman Reignsനെതിരെ Universal Championship മത്സരം കളിക്കാൻ ആവശ്യപ്പെടും എന്നതാണ് കൂടാതെ Apollo Crewsനെയും IC Title മത്സരത്തിനുവേണ്ടി Challenge ചെയ്തേക്കാം എന്നും തുറന്നു പറയുന്നു. മുൻ Universal Champion & Intercontinental Champion ആയിരുന്ന Finn Balor Reignsനെതിരെ മത്സരിച്ചാൽ ആരാധകരുടെ ഒരു ഡ്രീം മത്സരം കാണാൻ സാധിക്കും പക്ഷെ മത്സരം നടക്കുമോ എന്നൊരു സംശയം കൂടി ഉണ്ട്.
കാരണം MITB 2021ൽ Roman Reigns vs Edge മല്സരത്തിൽ Roman Title Retain ചെയ്താൽ മാത്രമേ Finn Balor vs Roman Reigns മാച്ച് നടക്കു, നാളെയാണ് Money in the Bank PPV.news link
⚡🔵💪
മറുപടിഇല്ലാതാക്കൂ