MONEY IN THE BANK 2021 PPVയിലേക്ക് പുതിയ മത്സരം വെളിപ്പെടുത്തിയത് ഇന്നത്തെ RAW Episodeൽ. ഇന്ന് നടന്ന RAW Episodeൽ RAW Tag Team ചാമ്പ്യന്മാർ വ്യത്യസ്ത Singles മത്സരത്തിന് ഇറങ്ങിയിരുന്നു. Viking Raiders ടീമിലെ Ivar എന്ന Wrestler RAW Tag Team ചാമ്പ്യൻമാരിൽ ഒരാൾ ആയ AJ Stylesനെ പരാജയപ്പെടുത്തി.പിന്നീട് നടന്ന Singles മത്സരത്തിൽ RAW Tag Team ചാമ്പ്യന്മാരിൽ ഒരാൾ ആയ Omos Viking Raidersലെ Ericനെ പരാജയപ്പെടുത്തി.
പിന്നീട് RAW Episode നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് Money In The Bank PPVയിലേക്ക് RAW Tag Team Championship മത്സരം ഉറപ്പിച്ചത്. RAW Tag Team Champions ആയ AJ Styles & Omos vs Viking Raiders മാച്ച് ആണ് PPVയിലേക്ക് ഉറപ്പിച്ചത്. ഈ മത്സരം യഥാർത്ഥത്തിൽ അടുത്ത RAW Episodeലേക്കാണ് ഉറപ്പിച്ചിരുന്നത് പക്ഷെ ആ മത്സരം MITB 2021 PPVയിലേക്ക് മാറ്റിയതായി ഇന്ന് RAW Episodeൽ കാണാൻ സാധിച്ചു.

Hai
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂ