New Match Confirmed For Crown Jewel 2021

Crown Jewel 2021 PPVലേക്ക് Mansoor vs Mustafa Ali തമ്മിലുള്ള മത്സരം ഉറപ്പിച്ചു, ജന്മനാട്ടിൽ വെച്ച് Mansoor WWE റിങ്ങിലേക്കു ഇറങ്ങുന്നു. അവസാനമായി നടന്ന RAW Episodeൽ Mansoor & Ali ടീം Hurt Businessനോട് പരാജയപ്പെടുകയായിരുന്നു,
അതിനുശേഷം Mansoor & Ali ടീം പിരിയുന്നതിന്റെ ഭാഗങ്ങൾ കാണാൻ സാധിച്ചു, പിന്നീട് ബാക്കസ്റ്റേജ് Segmentൽ വെച്ചിട്ടാണ് Ali Mansoorനെ വെല്ലുവിളിക്കുന്നത് RAW Episode കഴിഞ്ഞപ്പോൾ WWE തന്നെ ആ മത്സരം Crown Jewelലേക്ക് കൺഫേം ചെയുകയും ചെയ്തു👍

Latest Video :- https://youtu.be/AoWHbK3Bav0

🔰Thanks For Reading🔰

അഭിപ്രായങ്ങള്‍