എന്തുകൊണ്ട് ലൈവ് Smackdown Episode പുതുവർഷ ദിനത്തിൽ കാണാൻ സാധിച്ചില്ല? ഒരുപക്ഷെ ഇന്ന് Wrestling ഗ്രൂപുകളിൽ നിറഞ്ഞു നില്കാൻ പോകുന്ന ഒരു ചോദ്യം ഇതായിരിക്കും. WWE മുൻകൂട്ടി Preview പോലും ഇടാതിരുന്നതിനു പിന്നിൽ ഇങ്ങനെ ഒരു കാര്യമായിരുന്നു എന്ന സത്യം ഓരോ WWE ആരാധകനും മനസിലാകുന്നത് ഇന്ന്(1/1/2022) രാവിലെ 6.40ടു കൂടിയാകും. കാരണം എന്ത്?
Detailed Video കാണുവാൻ
New Year ദിനം ആയതുകൊണ്ട്
United States of America(USA) ലെയും ഇന്ത്യ യിലെയും സമയ വ്യത്യാസം നിങ്ങൾക്കു അറിയാവുന്ന കാര്യങ്ങൾ തന്നെ ആണല്ലോ, നമുക്ക് ഇന്ന് 1 ആം തിയതി ആണെങ്കിലും അമേരിക്കയിൽ ഇന്ന് 31 ആം തിയതി ആണ്. അപ്പൊ ന്യൂ ഇയർ ആഘോഷമാകുന്നതിന്റെ ഭാഗമായി എല്ലാ WWE Wrestlers, Staff, Officials ന് അവർ ലീവ് കൊടുത്തു. ഇതിനു മുൻപുള്ള SD എപ്പിസോഡ് ലൈവ് ആയിരുന്നില്ല എന്നും കൂടി ആലോചിക്കണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ