WWE Men's Royal Rumble 2023 Winner?

2023 ജനുവരി മാസത്തിലെ PPV ആയ റോയൽ റംബിൾ ഇവന്റിന്റെ ഏറ്റവും വലിയ ആകാംഷ റോയൽ റംബിൾ മത്സരങ്ങൾ തന്നെയാണ്, ഏതൊക്കെ താരങ്ങൾ ആണ് മത്സരത്തിൽ പങ്കെടുക്കാൻ വരുന്നത് എന്നതുതന്നെയാണ് പ്രധാന കാരണം 
2023ലെ മെൻസ് റോയൽ റംബിൾ ഈവെന്റിലെ വിജയ സാധ്യത ഉള്ള റേസ്‌ലെഴ്സിന്റെ ലിസ്റ്റ് നമുക്കിപ്പോൾ കിട്ടിയിട്ടുണ്ട് അത് തന്നെ കൊടുക്കുന്നു.

1. The Rock
2. Cody RhodesThe Rock vs Roman Reigns തമ്മിലുള്ള മത്സരം റേസ്‌ൽമാനിയ39 ൽ നടക്കും എന്ന ഉഹാപോഹങ്ങൾക്കു കൂടുതൽ കരുത്തു പകരുന്ന റുമോർ ആണിപ്പോൾ ലഭിച്ചിരിക്കുന്നത്.



അഭിപ്രായങ്ങള്‍