ഈ ആഴച നടന്ന WWE RAW എപ്പിസോഡിന്റെ റേറ്റിംഗ് ഇപ്പൊ പുറത്തു വന്നിട്ടുണ്ട്. നമ്മൾക്ക് കിട്ടുന്ന റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ 1.99 മില്യൺ വ്യൂർഷിപ് ലഭിച്ചെന്നാണ് അറിയാൻ സാധിച്ചത് News Link
ഇതിനു മുൻപ് നടന്ന RAW എപ്പിസോഡിന് ലഭിച്ചത് 1.67 മില്യൺ വ്യൂർഷിപ് ആയതുകൊണ്ട് തന്നെ വമ്പൻ മുന്നേറ്റമാണ് റേറ്റിംഗിൽ ഈ ആഴചത്തെ RAW എപ്പിസോഡ് നടത്തിയിരിക്കുന്നത്. WRESTLEMANIA 38 കഴിഞ്ഞു വന്ന RAW എപ്പിസോഡ് ആണ് ഈ വർഷത്തെ റേറ്റിംഗിൽ മുൻമ്പിൽ നിൽക്കുന്ന RAW എപ്പിസോഡ്
എന്നാൽ സൂപ്പർ താരങ്ങൾ ആരും ഇല്ലാതെ ഇത്രയും വലിയ കുതിപ്പു RAW എപ്പിസോഡ് എങ്ങനെ നടത്തി എന്നാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്. ELIAS റിട്ടേൺ ചെയ്യുന്നതും MONEY IN THE BANK 2022 LADDER മത്സരത്തിലേക്കുള്ള ക്വാളിഫ്യ മത്സരങ്ങൾ മാത്രമാണ് ഈ RAW എപ്പിസോഡിലേക്കു മുൻകൂട്ടി അന്നൗൻസ് ചെയ്തിട്ടുണ്ടായിരുന്നത്.
Cena ❤️
മറുപടിഇല്ലാതാക്കൂWwe
മറുപടിഇല്ലാതാക്കൂWwe
മറുപടിഇല്ലാതാക്കൂ